Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
വിദ്യാസംഗ്രഹം
1866 · periodical · ML
Publisher
കോട്ടയം കോളേജ്
Description
കേരളത്തിലെ ആദ്യത്തെ കോളേജ് മാഗസിൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) ത്തിന്റെ ഒന്നാമത്തെ വരവിലെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെപങ്കു വെക്കുന്നത്. ആകെ എട്ടു ലക്കങ്ങൾ ആണ് വിദ്യാസംഗ്രഹത്തിന്റെ ഒന്നാമത്തെ വരവിൽ ഉണ്ടായത്. 1864 ജൂലൈയിൽ ഒന്നാം ലക്കത്തൊടെ തുടങ്ങിയ പ്രസിദ്ധീകരണം 1866 ഏപ്രിലിലെ എട്ടാം ലക്കത്തൊടെ അവസാനിക്കുകയാണ്.
Subjects
- മാസിക
- Montly