
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ഹോരാശാസ്ത്രം – പ്രശ്നരീതി – പ്രശ്നമാർഗ്ഗം
1700 · manuscript · ML
Author
വരാഹമിഹിരൻ, കുക്കണിയാൾ, എടക്കാട് നമ്പൂതിരി, Varahamihiran, Kukkaniyal, Edakkad Namboothiri
Description
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ഹോരാശാസ്ത്രം, പ്രശ്നരീതി, പ്രശ്നമാർഗ്ഗം എന്നീ മൂന്നു കൃതികൾ സമാഹരിച്ച താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.ഈ മൂന്നു കൃതികളും ഭാരതീയ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ ആണ്. ഇതിൽ പ്രശ്നരീതിയും പ്രശ്നമാർഗ്ഗവും കേരളവുമായി ബന്ധപ്പെട്ടതും ആണ്. ഈ മൂന്നു കൃതികളുടേയും മൂലം സംസ്കൃതം ആണ്. മൂന്നെണ്ണത്തിനും കുറഞ്ഞത് ആയിരം വർഷത്തെ പഴക്കം പറയുന്നു.
Subjects
- ജ്യോതിഷം
- Astrology