Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
1848 ChurchMissionaryGleanerVol8
1867 · EN
Description
The Church Missionary Gleaner എന്ന പബ്ലിക്കെഷൻ CMS ആരംഭിക്കുന്നത് 1841ൽ ആണ്. ഇത് 1841 തൊട്ട് 1921 വരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഇതിൽ 1842 തൊട്ട് 1849 വരെ ആദ്യ സീരീസ് ഓടി (ഇതിനെ നമുക്ക് നമ്മുടെ സൗകര്യത്തിനു വേണ്ടി First Series എന്ന് വിളിക്കാം) . അതിനു ശെഷം 1850ൽ New Series എന്ന പേരിൽ പുതിയ ഒരു സീരീസ് ആരംഭിച്ചു. അന്ന് തൊട്ട് 1921 വരെ തുടർച്ചയായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടു
Subjects
- മിഷനറി റിപ്പോർട്ട്
- Report