Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
ഒരു ആയിരം പഴഞ്ചൊൽ
1868 · ML
Publisher
Basel Mission Press, Mangalapuram
Description
ഹെർമ്മൻ ഗുണ്ടർട്ട് സമാഹരിച്ച് പ്രസിദ്ധീകരിച്ച മലയാളം പഴംചൊല്ലുകളുടെ ശെഖരത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1846-ലെ പുസ്തകം കൂടുതൽ പഴഞ്ചൊല്ലുകൾ ചേർത്ത് വിപുലീകരിച്ച് പ്രസിദ്ധീകരിച്ചതാവാം “ഒരആയിരം പഴഞ്ചൊൽ”. ഇതിന്റെ ഒന്നാം പതിപ്പ് 1850ൽ തലശ്ശേരിയിലെ കല്ലച്ചുകൂടത്തിൽ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചു.
Subjects
- പലവക
- Misc.