
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
1868 - ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം
1868 · book · ML
Description
മദ്രാസ് സർക്കാറിൻ്റെ പാഠപുസ്തകങ്ങളിൽ ഒന്നായിരുന്ന ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതു മദ്രാസ് സർക്കാർ സ്കൂൾ/കോളേജ് പാഠപുസ്തകമായി ഇറക്കിയതാണ്. ഈ പതിപ്പ് പൂർണ്ണമായും ലിസ്റ്റൻ ഗാർത്ത്വെയിറ്റ് സായിപ്പിൻ്റെ സംഭാവനയാണ്. വളരെ വിശദമായ നോട്ടുകളും മറ്റു പഠനസഹായികളും ഒക്കെ ചേർത്താണ് ഗാർത്ത്വെയിറ്റ് സായിപ്പ് ഈ പതിപ്പ് പുറത്തിറക്കിയത്. ഈ പതിപ്പ് തയ്യാറാക്കാൻ സഹായിച്ചവരെ കുറിച്ചൊക്കെ അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്.
Subjects
- പാഠപുസ്തകം
- Grammer
- Madras University Series of Malayalam Classics No.II
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive