
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം)
1868 · ML
Author
ഹെർമ്മൻ ഗുണ്ടർട്ട്, Herman Gundert
Publisher
Basel Mission Press, Mangalapuram
Description
ഗുണ്ടർട്ടിന്റെ സംഭാവന നിഘണ്ടുവിലും മലയാളവ്യാകരണത്തിലും ഒതുങ്ങുന്നില്ല. ഗുണ്ടർട്ട് ഒരു മിഷണറി ആയതിനാൽ സ്വാഭാവികമായും ബൈബിളിന്റെ മലയാളപരിഭാഷയും അദ്ദേഹത്തിന്റെ സവിശേഷ താല്പര്യമുള്ള വിഷയം ആയിരുന്നു. ആ വിധത്തിൽ അദ്ദേഹം പരിഭാഷ നിർവ്വഹിച്ച് 1868-ൽ പുറത്തിറങ്ങിയ പുതിയ നിയമം (സമ്പൂർണ്ണം) മലയാള പരിഭാഷയുടെ സ്കാൻ ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
Subjects
- മതം
- Religion
- Malayalam Bible Translations
- Malayalam Bible Translations
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive