
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
1869 - ലൂഥരിൻ്റെ ചെറിയ ചോദ്യോത്തരപുസ്തകം
1869 · book · ML
Description
ക്രൈസ്തവ മത സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഉള്ള ഏഴ് അദ്ധ്യായങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. ഉള്ളടക്കം മൊത്തമായി ചോദ്യോത്തര രൂപത്തിലാണ്. ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണെന്ന് പുസ്തകത്തിൻ്റെ പേരിൽ നിന്ന് മനസ്സിലാക്കാം.
Subjects
- മതബോധനം
- Catechism Question & Answer Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive