Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
വേതാളചരിതം – സന്താനഗോപാലം – മറ്റു കൃതികൾ
1870 · ML
Description
വേതാളചരിതം,സന്താനഗോപാലം, നളചരിതം അടക്കം ഒരു കൂട്ടം പൌരാണിക കൃതികളുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. താഴെ പറയുന്ന ഒരു കൂട്ടം കൃതികൾ ആണ് ഈ കൈയെഴുത്തുപ്രതിയിൽ ഉള്ളത്: നളചരിതം മുദ്രാരാക്ഷസം വേതാളചരിതം ചതുർദ്ദശവൃത്തം സന്താനഗോപാലം ഉത്തരരാമായണം ദേവീമാഹാത്മ്യം ചന്ദ്രസംഗമം കഥ സീതാവൃത്താന്തം രാമായണംകഥ
Subjects
- കവിത
- poetry