Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ക്രിസ്തുചരിത്രം

1872 · manuscript · ML

Author

കല്ലറയ്ക്കൽ കുപ്പമേനോൻ, Kallarakkal Kuppa Menon

Description

ക്രിസ്തുചരിത്രം എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാളത്തിലുള്ള കൃതിയാണ്. എന്നാൽ ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്ന വിവരങ്ങൾക്ക് അപ്പുറം യാതൊന്നും എനിക്ക് ഈ കൃതിയെ പറ്റി അറിയില്ല. താളിയോലയിലെ പല ഇതളുകളിലെ എഴുത്തിലും കരി ഉപയോഗിച്ചിട്ടാല്ലാത്തതിനാൽ/അല്ലെങ്കിൽ അത് ഇളകി പൊയതിനാൽ എഴുത്ത് വ്യക്തമല്ല. എന്നാൽ സ്കാനിങ്ങ് നല്ല റെസലൂഷനിൽ ആയതിനാൽ സൂം ചെയ്താൽ എഴുത്ത് വായിക്കാവുന്നതേ ഉള്ളൂ.

Subjects

  • കവിത
  • poetry
ക്രിസ്തുചരിത്രം | gpura gallery