Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

Collection of Hermann Gundert’s correspondence, personal notes, excerpts from the Malayāḷam literature, notes on Malayāḷam grammar etc

1877

Author

ഹെർമ്മൻ ഗുണ്ടർട്ട്, Herman Gundert

Description

ഗുണ്ടർട്ടിന്റെ സ്വകാര്യ കത്തിടപാടുകൾ, സ്വകാര്യ കുറിപ്പുകൾ തുടങ്ങി വിവിധ സംഗതികൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഗുണ്ടർട്ടിന്റെ സ്വകാര്യ കത്തിടപാടുകൾക്കും, സ്വകാര്യ കുറിപ്പുകൾക്കും പുറമേ മലയാള സാഹിത്യ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും മലയാളവ്യാകരണത്തെ പറ്റിയുള്ള കുറിപ്പുകളും ഒക്കെ അടങ്ങുന്നതാണ് ഇതിന്റെ ഉള്ളടക്കം.ഇടയ്ക്ക് ചില അച്ചടി രേഖകളും പഴയ പത്രത്താളുകളും ഒക്കെയും ഇതിൽ കാണുന്നുണ്ട്. വട്ടെഴുത്തിലുള്ള രേഖകളും ഇതിന്റെ ഭാഗമാണ്.

Subjects

  • പലവക
  • Misc
Collection of Hermann Gundert’s correspondence, personal notes, excerpts from the Malayāḷam literature, notes on Malayāḷam grammar etc | gpura gallery