Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

മലയാള പഞ്ചാംഗം - 1885

1885 · ML

Publisher

ബാസൽ മിഷൻ

Description

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1885ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പഞ്ചാംഗം റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള മലയാള പഞ്ചാംഗങ്ങൾ തീർന്നു. പ്രധാനമായും 1885ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. പഞ്ചാംഗത്തിന്നു പുറമേ പുകവണ്ടി സമയക്രമ പട്ടിക, തപാൽ സംബന്ധിയായ കാര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ, രജിസ്റ്ററേഷൻ ചട്ടങ്ങൾ, മലബാറിലെ സർക്കരുദ്യോഗസ്ഥരുടെ പട്ടിക തുടങ്ങി നിരവധി സംഗതികൾ 1885ലെ ഈ പഞ്ചാംഗത്തിൽ കാണാം.

Subjects

  • പഞ്ചാംഗം
  • Calander
മലയാള പഞ്ചാംഗം - 1885 | gpura gallery