Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

മീനാക്ഷി

1890 · ML

Author

ചെറുവാലത്ത് ചാത്തു നായർ, Cheruvalath Chathu Nair

Publisher

Spector Press, Kozhikod

Description

ചെറുവാലത്ത് ചാത്തു നായർ രചിച്ച മീനാക്ഷി എന്ന ആദ്യകാല മലയാളനോവലിന്റെ ആദ്യ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആദ്യകാല മലയാളനോവൽ എന്നതിലാണ് ഇതിന്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിന്റെ രചയിതാവായ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു.

മീനാക്ഷി | gpura gallery