Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

സഭാപ്രാൎത്ഥനാപുസ്തകം

1897 · ML

Publisher

Basel Mission Press, Mangalapuram

Description

ബാസൽ മിഷൻ സഭയിലെ മലയാളികളായ സഭാംഗങ്ങൾക്ക് ഞായറാഴ്ചയും മറ്റു വിശേഷദിവസങ്ങളിലും ഉപയോഗിക്കാനുള്ള പ്രാർത്ഥനാക്രമങ്ങളാണ് ഉള്ളടക്കം. തിരുവത്താഴം (കുർബ്ബാന), വിവാഹം, സ്നാനം, ശവസംസ്കാരം തുടങ്ങിയ വിവിധ അവസരങ്ങൾ ഇതിൽ പെടുന്നു. ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണെന്ന് പുസ്തകത്തിൻ്റെ ആമുഖത്തിൽ നിന്ന് മനസ്സിലാക്കാം.

Subjects

  • മതം
  • Religion