Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം
1899 · ML
Publisher
C.M.S Press, Kottayam
Description
മലയാള പുതിയനിയമത്തിന്റെ 1868 മുതൽ 1901 വരെ ഇറങ്ങിയ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1829ൽ ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പുതിയനിയമം നമുക്ക് ഇതിനകം കിട്ടിയതാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം. അതിനെ തുടർന്ന് ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ബാസൽ മിഷന്റെ പതിപ്പും പിൽക്കാലത്ത് വന്നു. ഈ റിലീസിൽ 1868ലും 1887ലും പ്രസിദ്ധീകരിച്ച ബാസൽ മിഷൻ പതിപ്പുകളും 1899ലും 1901ലും പ്രസിദ്ധീകരിച്ച സി.എം.എസ്. പതിപ്പുകളും ഉൾപ്പെടുന്നു.
Subjects
- മതം
- Religion