
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ജൂതമത സംബന്ധിയായ കുറച്ച് മലയാളം പാട്ടുകൾ
1900 · ML
Description
ജൂതമത സംബന്ധിയായ മലയാളം പാട്ടുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഒരു നോട്ട് പുസ്തകം ഡിജിറ്റൈസ് ചെയ്തതതിനെ പറ്റി ആണ് ഇന്നത്തെ പോസ്റ്റിൽ . കൊച്ചിയിലെ ജൂതമത വിഭാഗം അവശേഷിപ്പിച്ചു പോയ ചരിത്രത്തിന്റെ ഒരു ഭാഗമാണ് ഈ പുസ്തകത്തിലൂടെ തെളിയുന്നത്.
Subjects
- മതം
- Religion
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive