Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ഉത്തരരാമായണം – മറ്റു കൃതികൾ

1750 · ML

Description

ഉത്തരരാമായണം അടക്കം ഒരു കൂട്ടം പൌരാണിക ഹൈന്ദവകൃതികളുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഉത്തരരാമായണം, ദേവിമാഹാത്മ്യം, ചന്ദ്രസംഗമം കഥ, സീതാവൃത്തം, രാമായണം കഥ എന്നീ കൃതികളുടെ പൂർണ്ണമായതോ ഭാഗികമായതോ ആയ ഉള്ളടക്കമാണ് കൈയെഴുത്തുപ്രതിയിൽ ഉള്ളത്.

Subjects

  • കവിത
  • Poetry
ഉത്തരരാമായണം – മറ്റു കൃതികൾ | gpura gallery