Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ

1905 · ML

Publisher

Basel Mission Press, Mangalapuram

Description

ബാസൽ മിഷന്റെ മലയാളം ബൈബിൾ പരിഭാഷയുടെ ഭാഗമായ സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിന്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും. ഇത് രണ്ടാം ഭാഗത്തിന്റെ ഒൻപതാം പതിപ്പാണ്.

Subjects

  • മതം
  • Religion
  • Malayalam Bible Translations
  • Malayalam Bible Translations
പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ | gpura gallery