Granthappura Item
This item does not have a viewable document in the gallery reader yet, but its record and source link remain available here.
Archive Record
ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ
1906 · ML
Author
ലോറൻസ് പുറത്തൂർ, Lorance Purathoor
Publisher
Basel Mission Press, Mangalapuram
Description
1906ൽ ബാസൽ മിഷൻ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവമതപ്രചരണ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഹൈന്ദവ-ക്രൈസ്തവ മതപുസ്തകങ്ങൾ വിശകലനം ചെയ്തു രണ്ടു മതങ്ങളിലും ഉള്ള ലോകോത്ഭവ വിവരങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുകയാണ്. മതപ്രചരണപുസ്തകം ആയതിനാൽ ആ വിധത്തിൽ ആണ് ഇതിന്റെ ഉള്ളടക്കം വികസിച്ചിരിക്കുന്നത്. ഇതിന്റെ രചയിതാവ് ലോറൻസ് പുറത്തൂർ മലയാളി ആണെന്ന് ഊഹിക്കാം. എന്നാൽ ഇതിന്റെ രചനയിൽ ബാസൽ മിഷൻ സായിപ്പുമാർ സഹായിച്ചിട്ട് ഉണ്ടെന്ന് ലോറൻസ് പുറത്തൂർ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നൂണ്ട്.
Subjects
- മതം
- Religion