
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
Alphabeta Indica
1791
Author
പൗളിനോസ് പാതിരി, Poulinos Pathiri
Description
ചില ഭാരതീയലിപികളെ പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ ഗ്രന്ഥമാണ് 1791-ൽ പ്രസിദ്ധീകരിച്ച കൃതി. ലിപികളെ കുറിച്ചുള്ള വിവരണത്തിനു പുറമെ മലയാളത്തിലുള്ള പഴഞ്ചൊല്ലുകളും വാക്യങ്ങളും മറ്റും ഈ പുസ്തകത്തിൽ കാണാം. വെറും അമ്പതോളം താളുകൾ മാത്രമുള്ള ഒരു ചെറു കൃതി ആണിത്. ഹൈന്ദവസംബന്ധിയായ കൃതിയായതിനാൽ സംസ്കൃതവാക്കുകളും മറ്റും ഈ പുസ്ത്കത്തിൽ ഉടനീളം ഉണ്ട്. സംസ്കൃതവാക്കുകളും വാക്യങ്ങളും ശ്ലോകങ്ങളും ഒക്കെ എഴുതാൻ മലയാളലിപി ആണ് ഉപയൊഗിച്ചിരിക്കുന്നത്. ഇത് മാത്രമാണ് മലയാളവുമായുള്ള ബന്ധം. അത് ഒഴിവാക്കിയാൽ ഇത് പൂർണ്ണമായും ഒരു സംസ്കൃത-ലത്തീൻ ഗ്രന്ഥം ആണെന്ന് പറയുന്നതാവും കൂടുതൽ നല്ലത്.
Subjects
- ഭാഷ, ലിപി
- Language