പച്ചിലവളം

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

പച്ചിലവളം

1917 · ML

Author

കെ. പരമേശ്വരൻ പിള്ള, K. Parameswaran PIlla

Publisher

തിരുവിതാംകൂർസർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു

Description

തിരുവിതാംകൂർസർക്കാരിന്റെ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു് 1917ൽ പ്രസിദ്ധീകരിച്ച പച്ചിലവളം എന്ന കാർഷികബുള്ളറ്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ പ്രദേശത്ത് കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന പച്ചിലവളത്തെ പറ്റിയുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. അഗ്രിക്കൾച്ചറൽ കെമിസ്റ്റ് ആയിരുന്ന കെ. പരമേശ്വരൻ പിള്ളയാണ് ഈ ബുള്ളറ്റിൻ തയ്യാറാക്കിയിരിക്കുന്നത്.

Subjects

  • ബുള്ളറ്റ്
  • Bullet
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...