
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു്
1917 · ML
Publisher
തോമസ് പോൾ
Description
വിദ്യാവിലാസം അരിതമെറ്റിൿ സീരീസ് എന്ന പേരിൽ ഒന്നാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ അങ്കഗണിതം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എലിമന്ററി സ്കൂളുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തിൽ ഒന്നാം പുസ്തകം എന്നും ഒന്നാം ക്ലാസ്സിലേക്ക് എന്നും കാണുന്നു. തിരുവനന്തപുരം വിദ്യാവിലാസം പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകം തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ഉപയോഗിച്ചിരുന്നതാണോ എന്ന് വ്യക്തമല്ല.
Subjects
- പാഠപുസ്തകം
- Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive