ഭാഷാപോഷിണി

Granthappura Item

This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.

Archive Record

ഭാഷാപോഷിണി

1917 · periodical · ML

Publisher

മലയാള മനോരമ കമ്പനി

Description

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1917 മെയ് മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.

Subjects

  • മാസിക
  • Monthly
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive

Loading reader...