
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ബ്രഹ്മരഹസ്യം
1920 · ML
Author
അലശക്കോടത്തു ശങ്കരപ്പിള്ള, Alasakkodathu Sankara Pilla
Publisher
Sreeramavilasam Press, Kollam
Description
ബ്രഹ്മരഹസ്യം എന്ന പേരിൽ വൈദ്യശാസ്ത്രവുമായി ബന്ധ. വൈദ്യശാസ്ത്ര സംബന്ധിയായ പുസ്തകമാണിത്. പുസ്തകം മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.പ്പെട്ട്, അലശക്കോടത്തു ശങ്കരപ്പിള്ള തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് . പുസ്തകം ഇറങ്ങിയത് 1920 ആണ് എന്നത് പുസ്തകത്തിന്റെ ആദ്യത്തെ താളുകളിൽ കാണുന്ന നാരായണൻപരമെശ്വരൻ മൂസ്സിന്റെ കുറിപ്പിലെ തീയതിയിൽ നിന്നും ഊഹിച്ചെടുത്തതാണ്. മാത്രമല്ല സംവൃതോകാരത്തിനുപയോഗിച്ചിരിക്കുന്ന ചിഹ്നവും (ഉകാരചന്ദ്രക്കല) പ്രസിദ്ധീകരണ വർഷം ഏകദേശം 1920 ആണെന്ന സൂചന നൽകുന്നു.
Subjects
- ശാസ്ത്രം
- Science