Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

ബഥനി

1924 · periodical · ML

Publisher

Sadhu Varughese

Description

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ മേൽ നോട്ടത്തിൽ 1920കളിൽ പ്രസിദ്ധീകരണം ആരംഭിച്ച പ്രസിദ്ധീകരണം ആണ് ബഥനി മാസിക. ഈ മാസികയുടെ വിവിധ വർഷങ്ങളിലെ ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് പങ്കു വെക്കുന്നത്. ആബോ അലക്സിയോസ് ഒ.ഐ.സി. യായിരുന്നു (പിന്നീട് മാര്‍ തേവോദോസ്യോസ്) ദീര്‍ഘകാലം ഈ മാസികയുടെ പത്രാധിപര്‍ ആയി പ്രവർത്തിച്ചിരുന്നത്. 1940-കളില്‍ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു എന്നു കരുതുന്നു. 2017 ഓഗസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി.

Subjects

  • മാസിക
  • Monthly
ബഥനി | gpura gallery