
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ഭാഷാപോഷിണി
1928 · periodical · ML
Publisher
മലയാള മനോരമ കമ്പനി
Description
മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928-1929 വർഷങ്ങളിൽ പുറത്തിറങ്ങിയ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡിജിറ്റൈസ് ചെയ്യപ്പെടാനായി ധാരാളം പൊതുസഞ്ചയ രേഖകൾ ക്യൂവിലാണ് എന്നതു മൂലമാണ് ഈ മുന്നു ലക്കങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. 1928 ഡിസംബർ, 1929 ഏപ്രിൽ, 1929 മെയ് എന്നീ മാസങ്ങളിലാണ് ഈ ലക്കങ്ങൾ ഇറങ്ങിയത്.
Subjects
- മാസിക
- Monthly
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive