Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 2 (തുടർച്ച)

1928 · ML

Publisher

മലയാള മനോരമ പത്രം

Description

ചിത്രമെഴുത്തു കെ.എം. വറുഗീസ്, റവ ജോർജ്ജ് മാത്തന്റെ (ഗീവർഗ്ഗീസുകത്തനാർ) ഗദ്യസംഭാവനകളെ പറ്റി എഴുതിയ ആധുനികമലയാള ഗദ്യത്തിന്റെ ആദ്യമാതൃകകൾ അഥവാ വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും എന്ന പരമ്പരയുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പരമ്പരയിലൂടെ മലയാണ്മയുടെ വ്യാകരണവും മറ്റും രചിച്ച റവ ജോർജ്ജ് മാത്തൻ, ആധുനിക മലയാള ഗദ്യം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് അദ്ദേഹം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മൊത്തം 7 ലേഖനങ്ങൾ ഉള്ള ഈ പരമ്പര 1928ൽ മലയാള മനോരമ പത്രത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.

Subjects

  • ലേഖനം
  • Essay
വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 2 (തുടർച്ച) | gpura gallery