
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം
1929 · ML
Author
മയ്യനാട്ടു് കെ. ദാമോദരൻ, Mayyanaat K. Damodaran
Publisher
കെ. നാരായണൻ
Description
മയ്യനാട്ടു് കെ. ദാമോദരൻ രചിച്ച ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1929ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ ഗുരുവിന്റെ സമാധിയോട് അടുത്ത് ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പ്. മാത്രമല്ല ശ്രീനാരായണഗുരുവിന്റെ ഏറ്റവും പഴയ ജീവചരിത്രങ്ങളിൽ ഒന്നും ആയിരിക്കും ഇത്. ഗുരുവിന്റെ സഹോദരിമാരുടെ അടക്കം കുറച്ചു അപൂർവ്വമായ ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടൂണ്ട്.
Subjects
- ജീവചരിത്രം
- Biography
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive