Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം

1933 · ML

Author

ഡബ്ല്യു. മാത്യു, W.Mathew

Publisher

Kamalalaya Press, Thiruvananthapuram

Description

തദ്ദേശ ക്രൈസ്തവസാഹിത്യം എന്ന ഗണത്തിൽ പെടുത്താവുന്ന വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ബൈബിളീലെ യോഹന്നാന്റെ സുവിശേഷത്തിന്റെ വ്യാഖ്യാനം ആണ് ഈ പുസ്തകം. തദ്ദേശീയരായ ആളുകളാൽ രചിക്കപ്പെട്ട ബൈബിൾ വ്യാഖ്യാനം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ഇതിന്റെ രചനയിലേക്ക് നയിച്ച സാഹചര്യം ഇത് സമാഹരിച്ച ഡബ്ല്യു. മാത്യു ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. മലയാളക്രൈസ്തവസാഹിത്യ കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Subjects

  • മതം
  • religion
വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം | gpura gallery