Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

കാലം ചെയ്ത മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം

1934 · ML

Description

1934- ൽ പ്രസിദ്ധീകരിച്ച മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ആയിരുന്ന വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാപോലീത്തയുടെ മരണശെഷം പ്രസിദ്ധീകരിച്ച വാർത്താസംഗ്രഹം ആണ് ഈ പുസ്തകം. മലങ്കര സഭാ ഭാസുരൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

Subjects

  • മതം
  • religion
കാലം ചെയ്ത മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം | gpura gallery