
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്
1937 · ML
Description
മലങ്കര ഓർത്തഡോക്സ് സഭയിൽ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പേരിൽ 1936-37 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1937ൽ ഇറങ്ങിയ മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു് എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും മറ്റു ചരിത്രസംഗതികളും രേഖപ്പെടുത്തിയിട്ടുണ്ട്
Subjects
- മതം
- Religion
- Malankara Marthoma Church Documents
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive