
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
ഭാഷാബോധിനി – എട്ടാം പുസ്തകം
1940 · ML
Publisher
The Deccan Publishing house, Calicut
Description
മദിരാശി സർക്കാരിന്റെ കീഴിലുള്ള പ്രദേശങ്ങളിലെ (പ്രധാനമായും മലബാർ) സ്കൂൾ പഠനത്തിനായി തയ്യാറാക്കിയ ഭാഷാബോധിനി എന്ന മലയാള പാഠപുസ്തകമാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എട്ടാം പുസ്തകം എന്നു കാണുന്നതിനാൽ ഇത് എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ പാഠപുസ്തകം ആണെന്ന് അനുമാനിക്കുന്നു.
Subjects
- പാഠപുസ്തകം
- Text Book
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive