Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

മാപ്പിള റവ്യൂ

1944 · periodical · ML

Publisher

K. Abubucker

Description

മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ നാലാം വാല്യത്തിന്റെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള 10 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. മാസികയിലെ വിവിധ ലേഖനങ്ങൾക്കും സാധാരണയുള്ള വാണിജ്യ പരസ്യങ്ങൾക്കും പുറമെ സർക്കാർ അറിയിപ്പ് എന്ന് വിചാരിക്കാവുന്ന “തീവണ്ടി യാത്ര കുറയ്ക്കുക“ “സമ്പാദ്യ പദ്ധതിയിൽ അംഗമാവുക“ തുടങ്ങിയ അറിയിപ്പു പരസ്യങ്ങൾ വിവിധ ലക്കങ്ങളിൽ കാണാവുന്നതാണ്. അതേ പോലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഇന്ത്യയിലേക്ക് നടത്താൻ ശ്രമിക്കുന്ന അധിനിവേശത്തെ വിമർശിക്കുന്ന തരത്തിലുള്ള പ്രത്യേക പരസ്യവും ചില ലക്കങ്ങളിൽ കാണാം.

Subjects

  • മാസിക
  • Monthly
മാപ്പിള റവ്യൂ | gpura gallery