Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

വനിത

1944 · periodical · ML

Publisher

M. Haleema Beevi

Description

1930കളിലും 1940കളിലും തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു സ്ത്രീമാസികയായ വനിത എന്ന മാസികയുടെ ഏഴാം വാല്യത്തിന്റെ ഏഴാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. ഹലീമാ ബീവി ആയിരുന്നു വനിതാ മാസികയുടെ മാനെജിങ് എഡിറ്റർ. ഹലീമാ ബീവിയെ പറ്റി ഒരു ലേഖനം മാധ്യമം പത്രത്തിൽ ഇവിടെ കാണാം.

Subjects

  • മാസിക
  • Monthly