
Granthappura Item
This page opens the full-screen reader automatically for visitors, while keeping the archival description available in HTML for search engines, citations, and accessibility tools.
Archive Record
കപടകേളി
1945 · ML
Author
മഹാമാന്യവത്സരാജൻ – വള്ളത്തോൾ നാരായണമേനോൻ, Mahamanya Valsarajan Vallathol Narayana Menon
Publisher
Mangalodayam Press, Thrissur
Description
ക്രിസ്തുവർഷം 1168 മുതൽ 1203 വരെ കാലഞ്ജര രാജ്യം ഭരിച്ച പരമർദ്ദിരാജാവിന്റെ പ്രധാനമന്ത്രിയും സഭാകവിയും ആയിരുന്ന വത്സരാജന്റെ ഹാസ്യചൂഡാമണി എന്ന കൃതി, വള്ളത്തോൾ നാരായണമേനോൻ കപടകേളി എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തതിന്റെ ഡിജിറ്റൽ സ്കാൻ.
Subjects
- പ്രഹസനം
- Skit
Reader opens automatically in JavaScript-enabled browsersOriginal record on gpura.orgBrowse main archive