Granthappura Item

This item does not have a viewable document in the gallery reader yet, but its record and source link remain available here.

Archive Record

1817 CMS Missionary Register

1818 · EN

Description

ഈ സീരീസിൽ പങ്ക് വെക്കുന്നത് Church Missionary Societyയുടെ The Missionary Register ആണ്. Church Missionary Societyയുടെ വിവിധ സ്ഥലങ്ങളിലെ പ്രവർത്തനങ്ങളെ പറ്റി വാർഷിക പതിപ്പായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് The Missionary Register. ഈ വാർഷികറിപ്പോർട്ട് (The Missionary Register) 1813 തൊട്ട് 1855 വരെ ക്രമമായി പ്രസിദ്ധീകരിച്ചു. അതിനു ശെഷം അതിന്റെ പേരും രൂപവും ഒക്കെ മാറി. 1813 മുതൽ 1855 വരെ പ്രസിദ്ധീകരിക്കപ്പെട്ട The Missionary Register ന്റെ 40ളം വർഷത്തെ പതിപ്പുകളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. 1813 മുതൽ 1855 വരെയുള്ള 40 വർഷത്തെ The Missionary Register ആണ് ഇപ്പോൾ പങ്ക് വെക്കുന്നത്

Subjects

  • മിഷനറി റിപ്പോർട്ട്
  • Report
1817 CMS Missionary Register | gpura gallery